ക്ഷമയുടെ ഖുര്‍ആനിക സന്ദേശം വിശ്വ സമൂഹത്തിന് അത്യാവശ്യം”– കൈതപ്രം
കോഴിക്കോട് : ഇന്ന് വിശ്വ സമൂഹത്തിന് ആകെയും അത്യാവശ്യമായിരിക്കുന്ന മഹാ സന്ദേശമാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉപദേശിക്കുന്ന ക്ഷമ എന്ന തത്വമെന്ന് പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ കൈതപ്രം
Read More