- June 26, 2022
- Updated 11:47 am
NEWS UPDATE
Archive for June, 2022
- June 26, 2022
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ലോഗോ പതിച്ച വാഹന നമ്പര്‍ പ്ലേറ്റുകള്‍ തങ്ങളുടെ പ്രത്യേക ലേലത്തില്‍ വിറ്റഴിക്കുന്നതാണെന്നും അത് മറ്റ് വാഹനങ്ങളില്‍ പകര്‍ത്താനോ സ്ഥാപിക്കാനോ കഴിയില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റില്‍
- June 26, 2022
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകളുമായോ മെട്രാഷ് 2 ആപ്പുമായോ ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും 2342000 എന്ന നമ്പറില്‍ ബന്ധപ്പെടാം
അമാനുല്ല വടക്കാങ്ങര ദോഹ. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സേവനം കൂടുതല്‍ കാര്യക്ഷമവും അനായാസവുമാക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നേറുന്നത്. ഇരുനീറിലധികം സേവനങ്ങള്‍ വിരല്‍ തുമ്പില്‍ സാധ്യമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പ് ഏറെ ജനകീയമായി കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകളുമായോ മെട്രാഷ് 2 ആപ്പുമായോ

- June 26, 2022
അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു

- June 26, 2022
ബിസിനസ് മേഖലയില്‍ ഖത്തറി വനിതകളുടെ മുന്നേറ്റം

- June 25, 2022