ഖത്തറില്‍ പ്രതിദിനം ശരാശരി 353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പ്രതിദിനം ശരാശരി 353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടാണ് ഇത് സ്ഥിരീകരിക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍ 90ശതമാനത്തോളം
Read More