Month: June 2022

Breaking News

ഇന്ത്യന്‍ ഉപരാഷ്ട്രപതിയും സംഘവും ദോഹയില്‍

അമാനുല്ല വടക്കാങ്ങര ദോഹ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഘവും ദോഹയിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ ഉപരാഷ്ട്രപതിയേയും സംഘത്തേയും ഖത്തര്‍ വിദേശകാര്യ

Read More
Breaking News

ദീര്‍ഘകാലം ഖത്തര്‍ പെട്രോളിയം ഐ.ടി. വിഭാഗത്തിലെ ജീവനക്കാരനായിരുന്ന ടി.ടി.അബ്ദുല്‍ ഹമീദ് നിര്യാതനായി

ദോഹ. കൊടിയത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ ടി.ടി.അഹമ്മദ് ഹാജിയുടെ മകനും , ദീര്‍ഘകാലം ഖത്തര്‍ പെട്രോളിയം ഐ.ടി. വിഭാഗത്തിലെ ജീവനക്കാരനുമായിരുന്ന ടി.ടി.അബ്ദുല്‍ ഹമീദ് (67) നിര്യാതനായി.

Read More
Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയില്‍ തലക്കടത്തൂര്‍ സുലൈമാന്‍ പടി സ്വദേശി താഴത്തെതില്‍ അബു ബക്കര്‍ (49) ആണ് മരിച്ചത്. ഖത്തറിലെ ലാറി എക്‌സ്‌ചേഞ്ച്

Read More
Archived Articles

കാലിക്കറ്റ് എയര്‍പോര്‍ട്ട്; പുതിയ നിബന്ധനകള്‍ യാത്രക്ക് പ്രയാസം സൃഷ്ടിക്കരുത്. ഗപാഖ്

അമാനുല്ല വടക്കാങ്ങര ദോഹ : കാലിക്കറ്റ് എയര്‍ പോര്‍ട്ടില്‍ ഉണ്ടായ അപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നടപ്പാക്കാനായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ ചെയര്‍മാനായി ഉണ്ടാക്കിയ കമ്മറ്റി അംഗീകരിച്ച

Read More
Archived Articles

പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം – കാമ്പയിന് തുടക്കം

അമാനുല്ല വടക്കാങ്ങര ദോഹ : ‘പ്രവാസി ക്ഷേമ പദ്ധതികള്‍ -അറിയാം ‘എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ ആരംഭിച്ചു. ഏഷ്യന്‍

Read More
Breaking News

നിയമം ലംഘിച്ച മൂന്ന് റസ്റ്റോറന്റുകള്‍ക്കെതിരെ മുനിസിപ്പല്‍ മന്ത്രാലയം നടപടി

അമാനുല്ല വടക്കാങ്ങര ദോഹ : ഭക്ഷണ സാധനങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിന് മൂന്ന് റസ്റ്റോറന്റുകള്‍ക്കെതിരെ മുനിസിപ്പല്‍ മന്ത്രാലയം നടപടിയെടുത്തു. കീര്‍ത്തി

Read More
Breaking News

ഈണം ദോഹ സംഘടിപ്പിക്കുന്ന യുംനാസ് ഗസല്‍ ലൈവ് ജൂണ്‍ 16ന്

അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലെ പ്രമുഖ കലാ കൂട്ടായ്മായായ ഈണം ദോഹ സംഘടിപ്പിക്കുന്ന ഗായിക യുംന അജിന്റെ നേതൃത്തിലുള്ള ഗസല്‍ ലൈവ് ജൂണ്‍ 16ന്. ഐ.സി.സി

Read More
Breaking News

ഖത്തര്‍ ജനസംഖ്യയില്‍ വര്‍ദ്ധന , മൊത്തം ജനസംഖ്യ 28.5 ലക്ഷമായി , ഖത്തറില്‍ മൊത്തം 2065451 പുരുഷന്മാരും 787435 സ്ത്രീകളും

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ജനസംഖ്യയില്‍ വര്‍ദ്ധന , മൊത്തം ജനസംഖ്യ 28.5ലക്ഷമായി . പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ മെയ് അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2852886

Read More
Archived Articles

തൃക്കാക്കരയിലെ ചരിത്രവിജയം ആഘോഷിച്ച് ഇന്‍കാസ് ഖത്തര്‍

അമാനുല്ല വടക്കാങ്ങര ദോഹ. തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ മിന്നും വിജയം ദോഹയിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ കേക്ക്

Read More
Archived Articles

നിലാവദനം : തനിമ ഖത്തര്‍ പുറത്തിറക്കുന്ന ആദ്യഗാനത്തിന്റെ പോസ്റ്റ്ര്‍ ആര്‍. എസ് അബ്ദുല്‍ ജലീല്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര ദോഹ. നിലാവദനം : തനിമ ഖത്തര്‍ പുറത്തിറക്കുന്ന ആദ്യഗാനത്തിന്റെ പോസ്റ്റ്ര്‍ ആര്‍. എസ് അബ്ദുല്‍ ജലീല്‍ പ്രകാശനം ചെയ്തു നബീല്‍ പുത്തൂര്‍ രചന നിര്‍വഹിച്ച

Read More