Archived Articles

ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ബോധവല്‍കരണ സെമിനാര്‍ ജൂലൈ 15ന്

സുബൈര്‍ പന്തീരങ്കാവ്

ദോഹ: ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ബോധവല്‍കരണ സെമിനാര്‍ ജൂലൈ 15ന് ഉച്ച കഴിഞ്ഞ് 3.30 ന് സൂം പ്‌ളാറ്റ് ഫോമില്‍ നടക്കും. പ്രവാസി ക്ഷേമ പദ്ധതികളും ഇന്‍ഷുറന്‍സ് സാധ്യതകളും’ എന്ന വിഷയത്തെ അധികരിച്ചാണ് പരിപാടി .

ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ജോജോ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ലോക കേരള സഭ മെമ്പറും പ്രശസ്ത പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി സംസാരിക്കും. Zoom ID :83428771585
Pass : 2022

ലോകത്തിന്റെ ഏതു കോണില്‍ നിന്നും ആര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുത്ത് സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!