ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ഇന്ത്യന്‍ സാംസ്‌കാരിക ദിനം കൊണ്ടാടി
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം വിവിധ കമ്മ്യൂണിറ്റികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ദിന പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതൃത്വത്തില്‍
Read More