Breaking News
2022 ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി കിലിയന്‍ എംബാപ്പേ
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പില്‍ 8 ഗോളുകള്‍ നേടി ഫ്രാന്‍സ് സ്റ്റാര്‍ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ 2022 ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഞായറാഴ്ച അര്‍ജന്റീനയ്ക്കെതിരായ ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടി ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് സ്്വന്തമാക്കുന്ന രണ്ടാമത്തെ കളിക്കാരനെന്ന ബഹുമതിയും എംബാപ്പേ സ്വന്തമാക്കി. 1966 ലോകകപ്പില്‍ ഇംഗ്‌ളണ്ടിന്റെ ജിയോഫ് ഹസ്റ്റാണ് ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ ആദ്യ കളിക്കാരന്‍.