Breaking NewsUncategorized
ലാഡര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം

ദോഹ. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ലാഡര്‍ ഫൗണ്ടേഷന്‍ ഭാരവാഹി കളായ എം പി മുഹമ്മദ് കോയ സാഹിബിനെയും എം വി സിദ്ദീഖ് മാസ്റ്ററെയും കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ ഓഫിസില്‍ സ്വീകരിച്ചു