ഖത്തറിലേക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലേക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം.ആണ്‍കുട്ടികള്‍ക്ക് പ്രായം 25 കവിയരുത്. പെണ്‍ കുട്ടികളാണെങ്കില്‍ അവിവാഹിതരായിരിക്കണം.
Read More