മയക്കുമരുന്ന് വില്‍പന : ഖത്തറില്‍ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
ദോഹ. ഖത്തറില്‍ വിവിധ തരം മയക്കുമരുന്നുകള്‍ ദുരുപയോഗം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് ഒരു ഏഷ്യക്കാരനെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച ട്വീറ്റ്
Read More