Breaking News

ഉരീദു മാരത്തോണ്‍ ജനുവരി 20 ന് , മാരത്തോണില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും ചാരിറ്റിക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഉരീദു മാരത്തോണ്‍ ജനുവരി 20 ന് നടക്കുമെന്നും , മാരത്തോണില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും പ്രാദേശിക ചാരിറ്റികള്‍ക്ക് വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!