Uncategorized
മുപ്പതാമത് ട്രിപ്പുമായി എംഎസ്സി വേള്‍ഡ് യൂറോപ്പ ഹമദ് തുറമുഖത്തെത്തി
അമാനുല്ല വടക്കാങ്ങര

ദോഹ: മുപ്പതാമത് ട്രിപ്പുമായി എംഎസ്സി വേള്‍ഡ് യൂറോപ്പ ഹമദ് തുറമുഖത്തെത്തി . 5,613 വിനോദസഞ്ചാരികളും 2,121 ജീവനക്കാരുമായാണ് എംഎസ്സി വേള്‍ഡ് യൂറോപ്പ എന്ന പടുകൂറ്റന്‍ ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തിയത്.
22 ഡെക്കുകളുള്ള, എംഎസ്സി വേള്‍ഡ് യൂറോപ്പ’ 333 മീറ്റര്‍ നീളവും 47 മീറ്റര്‍ വീതിയുമുള്ളതാണ്. 6,700-ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലാണിത്.