Breaking News
ഖത്തറില്‍ ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ പെരുന്നാള്‍ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ പെരുന്നാള്‍ അവധിയായിരിക്കുമെനന് അമീരീ ദീവാന്‍ അറിയിച്ചു. അവധി കഴിഞ്ഞ് ജീവനക്കാര്‍ 2023 ഏപ്രില്‍ 30 ഞായറാഴ്ച ജോലി ആരംഭിക്കും.