- June 5, 2023
- Updated 7:39 pm
മെയ് 19, 20 തീയതികളില്‍ ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.വണ്‍ ഫിയസ്റ്റ മാറ്റിവെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും
- May 4, 2023
- BREAKING NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ: പോപ്പ് സംഗീതാസ്വാദകര്‍ ആകംക്ഷയോടെ കാത്തിരുന്ന കെ.വണ്‍ ഫിയസ്റ്റ ഖത്തര്‍ 2023ന്റെ കച്ചേരി മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
മെയ് 19, 20 തീയതികളില്‍ ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. ഈ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കച്ചേരി പുനഃസംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇവന്റിന്റെ പുതിയ തീയതി അതിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6