- May 27, 2023
- Updated 7:14 pm
ഏപ്രിലില്‍ ഖത്തറില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധന
- May 27, 2023
- BREAKING NEWS News
അമാനുല്ല വടക്കാങ്ങര

ദോഹ: ഏപ്രിലില്‍ ഖത്തറില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധന.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് മൊത്തം 3,281,487 വിമാന യാത്രക്കാരാണെത്തിയത്. ഇത് 2022 ലെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 2,505,025 നെ അപേക്ഷിച്ച് 31 ശതമാനം വര്‍ദ്ധനവ് സൂചിപ്പിക്കുന്നു.
Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6