ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആര്‍) 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കാനുള്ള തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. ക്യുസിബി
Read More