Uncategorized
ലാന്റ് റോയല്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ . ഖത്തറിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ലാന്റ് റോയലിന്റെ പുതിയ ഓഫീസ് എയര്‍പോര്‍ട്ട് റോഡില്‍ ഉദ്ഘാടനം ചെയ്തു . കമ്പനി സ്‌പോണ്‍സര്‍ മുഹമ്മദ് അഹമദ് ഖലീഫ ബൂ ശര്‍ബാക് അല്‍ മന്‍സൂരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലാന്റ് റോയല്‍ മാനേജിംഗ് ഡയറക്ടര്‍ സുഹൈര്‍ ആസാദ് നേതൃത്വം നല്‍കി