- December 11, 2023
- Updated 9:38 am
പെരുമ്പാവൂര്‍ അസോസിയേഷന്‍ ഖത്തറിന്റെ പെരുവോണം പ്രകാശനം ചെയ്തു
- July 20, 2023
- News

ദോഹ. ഓണാഘോഷത്തിന് അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുന്ന സൗഹൃദമത്സരത്തില്‍ റാണി സുനില്‍ നിര്‍ദേശിച്ച പെരുവോണം എന്ന പേര്‍ പെരുമ്പാവൂര്‍ അസോസിയേഷന്‍ ഖത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ സി ബി എഫ് ജെനറല്‍ സെക്രട്ടറി ബോബന്‍ എന്നിവര്‍ ചേര്‍ന്ന് പെരുമ്പാവൂര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനായി പ്രസ്തുത പേര് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഓണാഘോഷകമ്മറ്റി കണ്‍വീനര്‍മാരായ ഷിജു കുര്യാക്കോസ്,സുനില്‍ പെരുമ്പാവൂര്‍ , പെരുമ്പാവൂര്‍ അസോസിയേഷന്‍ ഖത്തര്‍ വൈസ് പ്രസിഡണ്ട് സനന്ദ്, മുന്‍പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായ സുനില്‍ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6