Month: July 2023
-
വാരാന്ത്യങ്ങളില്‍ താല്‍ക്കാലിക ക്യാമ്പിംഗ് അനുവദിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനം
ദോഹ. ഖത്തറില്‍ വാരാന്ത്യങ്ങളില്‍ താല്‍ക്കാലിക ക്യാമ്പിംഗ് അനുവദിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനിച്ചതായി ഖത്തര്‍ ടിവിയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം…
Read More » -
ഷവര്‍മ മേക്കറുടെ താല്‍ക്കാലിക ഒഴിവ്
ദോഹ. ഉം സലാല്‍ അലിയിലെ വോ ചപ്പാത്തി റാഷിദില്‍ ഷവര്‍മ മേക്കറുടെ താല്‍ക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവര് 74757790, 55423750 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Read More » -
ഏഷ്യന്‍ അത് ലറ്റിക്സ് അസോസിയേഷന് പ്രസിഡന്റായി ഖത്തറിന്റെ ദഹ് ലാന് ജുമാന് അല്‍ ഹമദ് വീണ്ടും
അമാനുല്ല വടക്കാങ്ങര ദോഹ. ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് പ്രസിഡന്റായി ഖത്തറിന്റെ ദഹ് ലാന് ജുമാന് അല്‍ ഹമദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ്…
Read More » -
ജുട്ടാസ് പോളിന് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു
ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ചബഷീര് വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ…
Read More » -
അല്‍ മറായ് ഉല്പന്നങ്ങള് ഖത്തറിലെത്തിയതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. നീണ്ട ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ പ്രശസ്തമായ അല്‍ മറായ് ഉല്പന്നങ്ങള് ഖത്തറിലെത്തിയതായി റിപ്പോര്‍ട്ട് . കഴിഞ്ഞ ആഴ്ചയില്‍ തന്നെ…
Read More » -
ജൂലൈ 6 ന് ലോകത്താകെ 134,386 വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി
അമാനുല്ല വടക്കാങ്ങര ദോഹ: ജൂലൈ 6 ന് ലോകത്താകെ 134,386 വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി .സര്‍വീസ് നടത്തുന്ന ആഗോള വാണിജ്യ വിമാനങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്.…
Read More » -
കല, വാസ്തുവിദ്യ, കാലിഗ്രാഫി ശില്പശാലകളുടെ ഒരു നിരയുമായി കത്താറ
അമാനുല്ല വടക്കാങ്ങര ദോഹ: കല, വാസ്തുവിദ്യ, കാലിഗ്രാഫി ശില്പശാലകളുടെ ഒരു നിരയുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് രംഗത്ത്. വേനലവധി ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും വിവിധ കലാപരമായ സങ്കേതങ്ങള്‍…
Read More » -
ഗള്‍ഫ് മേഖലയിലെ 24 ലക്ഷത്തിലധികം ചരിത്ര ശേഖരങ്ങള്‍ വിജയകരമായി ഡിജിറ്റൈസ് ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഗള്‍ഫ് മേഖലയിലെ 24 ലക്ഷത്തിലധികം ചരിത്ര ശേഖരങ്ങള്‍ വിജയകരമായി ഡിജിറ്റൈസ് ചെയ്തു. ഖത്തര്‍ നാഷണല്‍ ലൈബ്രറിയും ബ്രിട്ടീഷ് ലൈബ്രറിയും തമ്മിലുള്ള സഹകരണത്തോടെയാണ് അറേബ്യന്‍…
Read More » -
2023 ആദ്യ പകുതിയില്‍ ഖത്തറില്‍ 17,632 പുതിയ വാണിജ്യ ലൈസന്‍സുകള്‍
അമാനുല്ല വടക്കാങ്ങര ദോഹ: 2023 ആദ്യ പകുതിയില്‍ ഖത്തറില്‍ 17,632 പുതിയ വാണിജ്യ ലൈസന്‍സുകള്‍ നല്‍കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യാപാര മേഖലയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍…
Read More » -
ജിസിസി രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗിന്റെ സംയുക്ത മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു
ദോഹ. തിങ്കളാഴ്ച റഷ്യയിലെ മോസ്കോയില്‍ ചേര്‍ന്ന ജിസിസി രാഷ്ട്രങ്ങളും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗിന്റെ ആറാമത്തെ സംയുക്ത മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. യോഗത്തില്‍ ഖത്തര്‍…
Read More »