Breaking News

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 166 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (ജനുവരി 30 ) 166 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 7948 ആയി.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

രാജ്യം കോവിഡിന്റെ രണ്ടാം തരംഗം സംശയിക്കുന്ന ആശങ്ക നിറഞ്ഞ ഈ സമയത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണണമെന്ന് അധികൃതര്‍ ആവത്തിച്ച് ആവശ്യപ്പെട്ടു.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്നലെ ആരെയും പിടികൂടിയില്ല. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇതുവരെ 277 പേരെയാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .
ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിലും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ കയറ്റാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

1,552 Comments

  1. mexican mail order pharmacies [url=http://mexicanpharm.shop/#]Certified Pharmacy from Mexico[/url] buying prescription drugs in mexico online mexicanpharm.shop

  2. northwest pharmacy canada [url=http://canadianpharm.store/#]Pharmacies in Canada that ship to the US[/url] canadian pharmacy service canadianpharm.store

  3. doxycycline hyclate 100 mg cap [url=http://doxycyclinest.pro/#]order doxycycline 100mg without prescription[/url] doxylin

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!