- October 2, 2023
- Updated 7:55 pm
ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി ആന്റ് ട്രാവല്‍ ഡോക്യൂമെന്റ് വകുപ്പ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നു
- August 6, 2023
- News

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി ആന്റ് ട്രാവല്‍ ഡോക്യൂമെന്റ് വകുപ്പ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നു. ആഗസ്റ്റ് 8 ചൊവ്വാഴ്ച മുതല്‍ നാഷണാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനം അല്‍ ഗരാഫയില്‍ നിന്ന് വാദി അല്‍ ബനാത്തിലെ പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 1 മുതല്‍ 6 വരെയുമാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
മന്ത്രാലയം അതിന്റെ എല്ലാ സോഷ്യല്‍ മീഡിയ ചാനലുകളിലും വകുപ്പിന്റെ പുതിയ ആസ്ഥാനത്തിന്റെ കൃത്യമായ സ്ഥാനം നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ദിശകള്‍ക്കായി
https://www.google.com/maps/place/25%C2%B022’52.1%22N+51%C2%B028’19.1%22E/@25.3811389,51.4693973,17z/data=!3m1!4b1!4m4!3m3!8m2!3d25.3811389!4d51.4719722?hl=en-QA&entry=ttu
റഫര്‍ ചെയ്യാം.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6