Breaking NewsUncategorized
ദോഹ എക്‌സ്‌പോ 2023 എല്ലാവര്‍ക്കും പ്രവേശനം സൗജന്യം

ദോഹ. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന ദോഹ എക്‌സ്‌പോ 2023 ലേക്ക് എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ക്കായി ഹയ്യാ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.