Uncategorized
ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യലേലത്തിന്റെ സമയക്രമത്തില്‍ മാറ്റം
ദോഹ: ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യലേലത്തിന്റെ സമയക്രമത്തില്‍ മാറ്റം, ലേലം രവിലെ നടത്തുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തില്‍ വൈകുന്നേരത്തേക്ക് മാറ്റുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ ഉമ്മുസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യം, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ ലേലം നടത്തുന്നതിനുള്ള സമയം മഗ്രിബ് നമസ്‌കാരത്തിന് ശേഷമുള്ളതായിരിക്കും.