Local News

ദോഹ ഓള്‍ഡ് പോര്‍ട്ടിലെ ഈദാഘോഷങ്ങള്‍ ഏപ്രില്‍ 5 വരെ തുടരും

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ദോഹ ഓള്‍ഡ് പോര്‍ട്ടിലെ ഈദാഘോഷങ്ങള്‍ ഏപ്രില്‍ 5 വരെ തുടരും . കലയും സംസ്‌കാരവും പാരമ്പര്യവും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദോഹ ഓള്‍ഡ് പോര്‍ട്ടില്‍ നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!