Uncategorized
ദേശീയ ദിനം, ഖത്തര്‍ പതാകയാല്‍ അലങ്കരിച്ച് ഗൂഗിളും
![](https://internationalmalayaly.com/wp-content/uploads/2023/12/google.jpg)
ദോഹ. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ഖത്തര്‍ പതാകയാല്‍ അലങ്കരിച്ച് ഗൂഗിളും.
![](https://internationalmalayaly.com/wp-content/uploads/2023/12/google.png)
ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിന ആശംസകളുമായി ഗൂഗിള്‍ ഖത്തര്‍ പതാകയും വര്‍ണങ്ങളുമായി അലങ്കരിച്ചത്.