Uncategorized
കത്താറ ദോ ഫെസ്റ്റ് ഫോട്ടൊഗ്രഫി മത്സരത്തില്‍ ഫിറോസ് സെയ്ദിന് ഒന്നാം സ്ഥാനം
ദോഹ. കത്താറ ദോ ഫെസ്റ്റ് ഫോട്ടൊഗ്രഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ ഫിറോസ് സെയ്ദിന് ഒന്നാം സ്ഥാനം
വെളിച്ചത്തിന്റെയും നിഴലിന്റെയും മര്‍മ്മമറിഞ്ഞ് സജീകരണങ്ങളൊരുക്കിയ ചിത്രീകരണത്തിലും മല്‍സരത്തിലും മിടുക്കരായ നിരവധി ഫോട്ടൊഗ്രഫര്‍മാര്‍മാരാണ് മാറ്റുരച്ചത്.