Uncategorized
സെപ്രോടെകിന് ബസ് , ട്രക്ക് ഡ്രൈവേര്‍സിനെ വേണം
ദോഹ. സെപ്രോടെകിന് എയര്‍പോര്‍ട്ടിലേക്ക് ബസ് , ട്രക്ക് ഡ്രൈവേര്‍സിനെ വേണം . ഖത്തര്‍ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള, ഇംഗ്‌ളീഷ് സംസാരിക്കാനറിയുന്ന, ഖത്തര്‍ ഐഡിയും എന്‍.ഒ.സിയുമുള്ളവര്‍ക്കാണ് മുന്‍ഗണന.
2300 റിയാല്‍ അടിസ്ഥാന ശമ്പളവും 500 റിയാല്‍ ഭക്ഷണ അലവന്‍സും മറ്റു കമ്പനി ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയില്‍ 6 ദിവസം , ദിവസം എട്ട് മണിക്കൂര്‍ ജോലി. എട്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ ഓവര്‍ ടൈം ലഭിക്കും. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 30583560, 77997611 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.