Local News
പതിനെട്ട് ഭാഷകളില്‍ എമര്‍ജന്‍സി കോളുകള്‍ സ്വീകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 999
ദോഹ. അറബി, ഇംഗ്‌ളീഷ്, ഇറ്റാലിയന്‍, ബംഗാളി, ഉര്‍ദു, പേര്‍ഷ്യേന്‍ , ഹിന്ദി, ഫ്രഞ്ച്, ഫിലിപ്പിനോ, പുഷ്തു, ചൈനീസ്, പോര്‍ച്ചുഗീസ്, തുര്‍ക്കിഷ്, ബലൂച്ചി, സ്പാനിഷ്, ബ്രഹ്വി, ബ്രസീലിയന്‍, മലയാളം എന്നിങ്ങനെ പതിനെട്ട് ഭാഷകളില്‍ എമര്‍ജന്‍സി കോളുകള്‍ സ്വീകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 999. എമര്‍ജന്‍സി സര്‍വീസ് 24/7 പ്രവര്‍ത്തിക്കും.