
Local News
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചു
ദോഹ. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചു. ഈദിനോടനുബന്ധിച്ച് ഖത്തര്‍ സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിയ അംബാസിഡറെ ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.