
Uncategorized
കലാപ്രേമി വാര്‍ഷിക പതിപ്പ് ജെ.കെ.മേനോന്‍ പ്രകാശനം ചെയ്തു
ദോഹ. കലാപ്രേമിയുടെ അറുപത്തി മൂന്നാമത് വാര്‍ഷിക പതിപ്പിന്റെ പ്രകാശന കര്‍മ്മം ഖത്തര്‍ എബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയ് കൃഷ്ണ മേനോന്‍ നിര്‍വഹിച്ചു. കലാ പ്രേമി ബഷീര്‍ ബാബു, എം മുഹമ്മദ് മാഹിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.