Uncategorized

നടുമുറ്റം സമ്മർ ക്യാമ്പ് വെള്ളി,ശനി ദിവസങ്ങളില്‍

ദോഹ. വേനലവധിയോടനുബന്ധിച്ച് നടുമുറ്റം ഖത്തർ വർഷങ്ങളായി നടത്തിവരുന്ന ‘സമ്മർ സ്പ്ലാഷ്’ സമ്മർ ക്യാമ്പ് ജൂൺ 23 വെള്ളി,24ശനി ദിവസങ്ങളിലായി നടക്കും.

ജൂനിയര്‍ സീനിയര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി രണ്ടു ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടക്കുക. ഏഷ്യൻ ടൌണിലെ ക്രിക്കററ് സ്റ്റേഡിയം റിക്രിയേഷൻ ഹാളിലാണ് ക്യാമ്പ് നടക്കുക.

ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍  നയിക്കുന്ന വിവിധ സെഷനുകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ ക്യാമ്പിൻ്റെ  മുഖ്യ ആകർഷണങ്ങളായിരിക്കും.പങ്കെടുക്കാന്‍ താത്പര്യമുള്ളവർക്ക് +974 33173616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!