Uncategorized
അഡ്വ. ബിലാല്‍ മുഹമ്മദ് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു
ദോഹ.പ്രമുഖ ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ അഡ്വ. ബിലാല്‍ മുഹമ്മദ് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.