Uncategorized
ഔട്ട്‌ഡോര്‍ ഏരിയകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി
ദോഹ. ഔട്ട്‌ഡോര്‍ ഏരിയകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി യുനെസ്‌കോയുടെ പഠന നഗരങ്ങളുടെയും ആരോഗ്യ നഗരങ്ങളുടെയും ശൃംഖലയിലെ അംഗമായ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിരംഗത്ത്. 10 മില്യണ്‍ ട്രീസ് ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ഔട്ട്‌ഡോര്‍ ഏരിയകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള സംരംഭം ആരംഭിച്ചത്.