Breaking News

ഇന്റഗ്രേറ്റഡ് ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി ഖത്തര്‍

ദോഹ: 2025 ജനുവരി 1 മുതല്‍ ഖത്തര്‍ ഇന്റഗ്രേറ്റഡ് ജിസിസി കസ്റ്റംസ് താരിഫ് നടപ്പിലാക്കി, ഈ മാറ്റം എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും ബാധകമാകും.

പുതിയ താരിഫ് സംവിധാനത്തില്‍ 8 അക്ക താരിഫ് കോഡുകള്‍ക്ക് പകരം 12 അക്ക താരിഫ് കോഡുകള്‍ ആണുള്ളത്.

”2024 ലെ അമീര്‍ ഡിക്രി നമ്പര്‍ 98 അനുസരിച്ചാണ് ഇന്റഗ്രേറ്റഡ് ജിസിസി കസ്റ്റംസ് താരിഫ് 2025 ജനുവരി 1 മുതല്‍ നടപ്പാക്കിയത്.

Related Articles

Back to top button
error: Content is protected !!