Breaking NewsUncategorized
അറബിക് കാലിഗ്രാഫി മത്സര വിജയികളെ ആദരിച്ചു

ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ അറബിക് കാലിഗ്രാഫി മത്സരത്തോടൊപ്പം (അല്‍ റഖിം) പൊതുവിദ്യാലയങ്ങള്‍ക്കായുള്ള അറബിക് കാലിഗ്രാഫി മത്സരത്തിലെ വിജയികളെ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ആദരിച്ചു.