Breaking News
ബംഗളൂരു സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ. ബംഗളൂരു ബിലാല്‍ നഗര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. സയ്യിദ് മുന്തഖീം(27) ആണ് ഖത്തര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ വച്ച് മരണപ്പെട്ടത്
ഭാര്യയും ഒരു പെണ്‍കുട്ടിയും ഉണ്ട്
എട്ടു വര്‍ഷമായി ഖത്തറില്‍ ഉമ്മു സലാല്‍ അലി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയായി മയ്യത്ത് നാളെ രാത്രി സ്വദേശമായ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് നാഷണല്‍ വെല്‍ഫെയര്‍ സമിതി അംഗം നൗഫല്‍ മലപ്പട്ടം അറിയിച്ചു