ജൂണില്‍ നടക്കുന്ന യു ജി സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി. ജൂണില്‍ നടക്കുന്ന യു ജി സി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ അടുത്ത മാസം ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമെ സ്വീകരിക്കു.
