പാര്‍ക്ക് & റൈഡ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ച് ഗതാഗതമന്ത്രാലയം
ദോഹ: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ദോഹയിലുടനീളമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ദോഹ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് സൗജന്യവും സൗകര്യപ്രദവുമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന
Read More