Month: February 2026
-
ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍
ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ ലൈന്‍ ക്‌ളാസുകളായിരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Read More » -
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടും
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.85 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.90 റിയാലുമാകും…
Read More » -
ഖത്തറില്‍ ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഇല്ല
ദോഹ. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന്, പ്രാഥമിക ഫീല്‍ഡ് വിലയിരുത്തല്‍ പ്രകാരം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.…
Read More » -
ഖത്തറിനെതിരെയുള്ള ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം
ദോഹ: ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ്, സുരക്ഷാ ജാഗ്രത, ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുള്ള സംയുക്ത ഏകോപനം എന്നിവയിലൂടെ രാജ്യത്തിന് നേരെയുണ്ടായ നിരവധി ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം…
Read More » -
മേഖലയില്‍ സംഘര്‍ഷം , ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചു
ദോഹ. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് , ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Read More » -
ഖത്തറില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ്
ദോഹ. ഖത്തറില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. മൊബൈല്‍ സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി, സൈനിക കേന്ദ്രങ്ങളുടെ പരിധിക്കകത്ത് നിന്ന് എല്ലാവരും മാറിനില്‍ക്കാനും…
Read More » -
ഖത്തറില്‍ നിലവില്‍ സുരക്ഷാ പ്രശ്നങ്ങളില്ല; കിംവദന്തികള്‍ ഒഴിവാക്കണം: ആഭ്യന്തര മന്ത്രാലയം
ദോഹ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഖത്തറിലെ സ്ഥിതി സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്നും ആഭ്യന്തര സുരക്ഷാ തലത്തില്‍ ആശങ്കയുടെ സൂചനകളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.…
Read More » -
പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുവാനാഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍
ദോഹ. പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുവാനാഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി . ഖത്തര്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമീര്‍ തന്റെ ഔദ്യോഗിക എക്സ്…
Read More » -
വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമവും ബ്ലോക്ക് മെമ്പര്‍ മൂസാ ഫൗലദിന് സ്വീകരണവും
ദോഹ: ഖത്തറിലെ വാഴയൂര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൂസാ ഫൗലദിനുള്ള സ്വീകരണവും സംഘടിപ്പിച്ചു.…
Read More » -
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍
ദോഹ. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍ . 2026- 27 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ 12-02-2026 ന് കൂടിയ ജനറല്‍ ബോഡി…
Read More »