Month: March 2026

Local News

പെരുന്നാള്‍ ദിനത്തില്‍ ‘ഈദ് സ്‌നേഹപ്പൊതി’നല്‍കി നടുമുറ്റം

ദോഹ. പെരുന്നാല്‍ ദിനത്തില്‍ മൂവ്വായിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി വനിതാ കൂട്ടായ്മയായ നടുമുറ്റം. ഖത്തറില്‍ ദൂര സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, പെരുന്നാള്‍ ദിനത്തിലും നിര്‍ബന്ധ സാഹചര്യത്താല്‍

Read More
Breaking News

സംസ്‌കൃതി ഖത്തര്‍ പ്രവര്‍ത്തക നിര്യാതയായി

ദോഹ. സംസ്‌കൃതി ഖത്തര്‍ പ്രവര്‍ത്തക നിര്യാതയായി. സംസ്‌കൃതി ഖത്തര്‍ മീസൈദ് യൂണിറ്റ് അംഗം തൃശൂര്‍ തൃപ്രയാര്‍ ചെമ്മാപള്ളി സ്വദേശി രജനി ഹരികുമാര്‍ (47 വയസ്സ് ) ആണ്

Read More
Local News

ജിആര്‍സിസി ഓണ്‍ലൈന്‍ പെരുന്നാള്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

ദോഹ. ജിആര്‍സിസി ഓണ്‍ലൈന്‍ പെരുന്നാള്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.മത്സരം നടക്കുന്നത്:5-10 വയസ്സ് , : 11-18

Read More
Local News

പെരുന്നാള്‍ അവധി കഴിഞ്ഞ് ഐസിബിഎഫ് ഓഫീസ് പ്രര്‍ത്തനമാരംഭിച്ചു

ദോഹ. പെരുന്നാള്‍ അവധി കഴിഞ്ഞ് പെരുന്നാള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചു. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 8 മണിവരെയാണ് ഓഫീസ് സമയം.

Read More
Breaking News

ദോഹയില്‍ ട്രാന്‍സിറ്റിലായിരിക്കെ പക്ഷാഘാതം ബാധിച്ച ഇന്ത്യക്കാരാനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു

ദോഹ. കാനഡയിലേക്കുളള യാത്രക്കിടയില്‍ ദോഹയില്‍ ട്രാന്‍സിറ്റിലായിരിക്കെ പക്ഷാഘാതം ബാധിച്ച് ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരാനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു . പര്‍മിന്ദറിനെയാണ് ഇന്ത്യന്‍ അംബാസിഡര്‍ വിപുലിന്റേയും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടേയും

Read More
Local News

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷന്‍ മാര്‍ച്ച് 29 ന്

ദോഹ. മിഡില്‍ ഈസ്റ്റിലുടനീളമുള്ള യുവ കലാകാരന്മാര്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷന്‍ മാര്‍ച്ച് 29 ന് നടക്കും 10 നും

Read More
Breaking News

ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ തുറക്കും

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി 28 ന് താല്‍ക്കാലികമായ അടച്ച ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ തുറക്കും .രാവിലെ 8 മണി മുതല്‍ രാത്രി 8

Read More
Local News

ജി.ആര്‍.സി.സി. ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഫാം ഹൗസ് യാത്ര വേറിട്ടൊരു അനുഭവമായി

ദോഹ. ഖത്തറിലെ നിലവിലെ സാഹചര്യങ്ങള്‍ക്കിടയിലും, സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി ജി.ആര്‍.സി.സി. സംഘടിപ്പിച്ച ഈദ് ആഘോഷം വേറിട്ടൊരു അനുഭവമായി. പെരുന്നാളിന്റെ രണ്ടാം ദിനത്തില്‍ ഉം സലാല്‍ മുഹമ്മദിലെ ഫാമിലേക്ക്

Read More
IM Special

ആകാശം കഥ പറഞ്ഞപ്പോള്‍

ആയിഷ സൈബൂല്‍, അസ്റ്റ സോള്‍ മഴ ശാന്തമായ ആകാശത്തില്‍ഞാന്‍ ഇന്നലെ പെയ്തിറങ്ങികരഞ്ഞു തളര്‍ന്ന ഭൂമിയെതണുപ്പില്‍ തലോടി ഇടികാലവര്‍ഷത്തില്‍പ്രകൃതിക്ക് നനവേകുന്നമഴക്കൊപ്പം ശബ്ദമുണ്ടാക്കിവെട്ടുന്ന എന്റെ ഒച്ചകള്‍ക്ക്പകരം പൊട്ടിത്തെറിക്കുന്നശബ്ദത്തെ ഞാന്‍ ഒന്ന്തള്ളിമാറ്റി

Read More
Local News

പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി സൂഖ് വാഖിഫ്

ദോഹ. പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി സൂഖ് വാഖിഫ്, പരമ്പരാഗത കാഴ്ചകളും വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളും സൂഖ് വാഖിഫിനെ കൂടുതല്‍ ജനകീയമാക്കി

Read More