Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മൂന്നാമത് വണ്‍ റണ്‍ ഫോര്‍ ഓള്‍ റേസിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

കായിക, യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍
മെയ് 24 ന് വൈകുന്നേരം 5 മണി മുതല്‍ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് പരിപാടി നടക്കുക.

കുട്ടികളുടെ ഓട്ടമത്സരങ്ങള്‍ മുതല്‍ ഹാഫ്-മാരത്തണ്‍ മത്സരങ്ങള്‍ വരെയുള്ള വിവിധ പ്രായക്കാര്‍ക്കും ഫിറ്റ്നസ് തലങ്ങള്‍ക്കുമുള്ള വിഭാഗങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ക്യുഎസ്എഫ്എ അറിയിച്ചു.

എക്സിലെ ഒരു പോസ്റ്റില്‍, ഫെഡറേഷന്‍ ഇവന്റിനെ ‘സീസണിലെ അവസാനത്തെ വലിയ ഓട്ടമത്സരം’ എന്ന് വിശേഷിപ്പിച്ചു, കമ്മ്യൂണിറ്റി കേന്ദ്രീകരിച്ചുള്ള ഈ പരിപാടി പ്രൊഫഷണല്‍ ഓട്ടക്കാര്‍, അമച്വര്‍മാര്‍, കുടുംബങ്ങള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന മല്‍സരമായിരിക്കും

Related Articles

Back to top button