Breaking News
2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി പോപ്പ് ഗായിക ഷാക്കിറ

2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി പോപ്പ് ഗായിക ഷാക്കിറ
ഡായ് ഡായ് എന്നാണ് ഗാനത്തിന്റെ പേര്.
2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിനായി പുറത്തിറക്കിയ വക്ക വക്ക (ദിസ് ടൈം ഫോര്‍ ആഫ്രിക്ക) യുടെ ആഗോള വിജയത്തിന് ശേഷമുള്ള ഷാക്കിറയുടെ രണ്ടാമത്തെ ഔദ്യോഗിക ലോകകപ്പ് ഗാനമാണിത്.
നൈജീരിയന്‍ ഗ്രാമി ജേതാവായ കലാകാരി ബര്‍ണ ബോയ് ആണ് ഇതില്‍ അഭിനയിക്കുന്നത്.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി മെയ് 14 ന് ഈ ഗാനം പുറത്തിറങ്ങും.



