Breaking News

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു, ഒരു ഖത്തരി റിയാലിന് 26.29 ആണ് ഇപ്പോഴത്തെ വിനിമയ നിരക്ക്

ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. ഒരു ഖത്തരി റിയാലിന് 26.29 ലും അതിലധികവും ലഭ്യമാണെന്നാണ് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ നല്‍കുന്ന സൂചന