2026 ന്റെ ആദ്യ പാദത്തില്‍ ഖത്തറിലെത്തിയത് 11 ലക്ഷത്തിലധികം സന്ദര്‍ശകര്‍
ടൂറിസം രംഗത്തെ നൂതനവും ആകര്‍ഷകവുമായ പരിപാടികളും കുടുംബ സൗഹൃദ അന്തരീക്ഷവും ഖത്തറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. 2026 ന്റെ ആദ്യ പാദത്തില്‍ 1.13 ദശലക്ഷം സന്ദര്‍ശകര്‍ ഖത്തറിലെത്തിയതായി
Read More