Month: August 2026

Breaking News

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര മാനുഷിക സഹായവുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം നേപ്പാളില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനുഷിക സഹായമെത്തിക്കുന്ന ഖത്തറിന്റെ കാരുണ്യം നേപ്പാളിലുമെത്തി.വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര മാനുഷിക സഹായവുമായാണ് ഖത്തര്‍ സായുധ സേനയുടെ വിമാനം നേപ്പാളിലെത്തിയത്.

Read More
Local News

ഐ.സി.ബി.എഫിന്റെ മൂന്നാമത് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ചു

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് തുടര്‍ച്ചയായ മൂന്നാമത്തെ മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഖത്തര്‍ നാഷണല്‍ ബ്ലഡ്

Read More
Local News

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പ്രാദേശിക ഈത്തപ്പഴ വാങ്ങല്‍ സീസണ്‍ ആരംഭിച്ചു

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പ്രാദേശിക ഈത്തപ്പഴ വാങ്ങല്‍ സീസണ്‍ ആരംഭിച്ചു . ഇത് സെപ്റ്റംബര്‍ 17 വരെ നീണ്ടുനില്‍ക്കും.പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും, ദേശീയ ഈത്തപ്പഴ ഉല്‍പാദനം

Read More
Local News

പ്രവാസികളുടെ അടച്ചിടുന്ന വീടുകള്‍ക്ക് പോലീസ് സുരക്ഷിതത്വം കൂടുതല്‍ കാലയളവില്‍ ലഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

കേരളാ പോലീസ് മൊബൈല്‍ ആപ്പ് Locked House Information മുഖേന പ്രവാസികളുടെ അടച്ചിട്ട വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വളരെ പ്രയോജനം ചെയ്യുന്ന ഈ സൗകര്യം

Read More
Breaking News

ഖത്തറില്‍ ലൈസന്‍സില്ലാതെ മെഡിക്കല്‍, സൗന്ദര്യവര്‍ദ്ധക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് യൂറോപ്യന്‍ പൗരന്മാരയ മൂന്ന് പെരെ അറസ്റ്റ് ചെയ്തു

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കയ്യോടെ പിടികൂടിയത്. നിരവധി മെഡിക്കല്‍ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Read More
Breaking News

യു.എ.ഇക്കും ജോര്‍ഡാനും നേരെ ഇറാന്‍ നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

യു.എ.ഇക്കും ജോര്‍ഡാനും നേരെ ഇറാന്‍ നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍ . നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ഊര്‍ജിതനടപടികള്‍ പുരോഗമിക്കുന്നതിനിടെ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഇടയാക്കുന്ന

Read More
Breaking News

ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും

ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമി.ം പെട്രോള്‍ ലിറ്ററിന് 2 റിയാലും സൂപ്പര്‍ ലിറ്ററിന് 2.10 റിയാലുമാണ് വില.

Read More
Local News

സഫാരി 10, 20, 30 പ്രമോഷന്‍ നാളെ മുതല്‍

ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന്‍ നാളെ തുടങ്ങും. സഫാരിയുടെ തന്നെ വളരെയേറെ ജനശ്രദ്ധ നേടിയ പ്രമോഷനാണ് സഫാരി 10, 20,

Read More
Local News

അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ മദ്‌റസകളില്‍ 2026 – 2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നു

ദോഹ:സി.ഐ.സി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന അല്‍ മദ്‌റസ അല്‍ ഇസ് ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്‌റസകളിലെ പുതിയ അധ്യയന

Read More
Local NewsUncategorized

സമുചിതമായി ഓണാഘോഷം സംഘടിപ്പിച്ച് ഖത്തര്‍ ടെക്

ദോഹ: ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തിയ ആഘോഷത്തില്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ

Read More