Breaking News

ഖത്തറില്‍ ചൂട് 47 ഡിഗ്രിവരെയെത്തി

,
ഖത്തര്‍ കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം, ഷഹാനിയ, മുകൈനിസ്, കരാന, തുറൈന എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം താപനില 47 ഡിഗ്രിവരെയെത്തി
ജലാംശം നിലനിര്‍ത്തുകയും പീക്ക് സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു