Breaking News
ഖത്തര്‍ ടോയ്സ് ഫെസ്റ്റിവല്‍ ആഗസ്ത് 4 വരെ നീട്ടി

ഖത്തര്‍ ടോയ്സ് ഫെസ്റ്റിവല്‍ ആഗസ്ത് 4 വരെ നീട്ടിയതായി വിസിറ്റ് ഖത്തര്‍ അറിയിച്ചു . നാളെ അവസാനിക്കേണ്ടിയിരുന്ന ഫെസ്റ്റിവല്‍ പോപ്പുലര്‍ ഡിമാണ്ടിനെ തുടര്‍ന്നാണ് നീട്ടിയത്.