Breaking News

ദുഖാന്‍ റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ദുഖാന്‍ മെയിന്‍ റോഡില്‍ അല്‍ വജബ പാലസിനും അല്‍ വജബ ഇന്റര്‍സെക്ഷനുമിടയില്‍ തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 4 മണി വരെ തല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ( അശ്ഗാല്‍ ) അറിയിച്ചു.


ട്രാഫിക് ഡിപ്പാര്‍ട്മെന്റുമായി സഹകരിച്ചാണിത്. വാഹനമോടിക്കുന്നവര്‍ റോഡ് സിഗ്‌നലുകള്‍ ശ്രദ്ധിക്കണമെന്നും വേഗത നിയന്ത്രിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!