Uncategorized
ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഹസ്സന്‍ ബിന്‍ ലഹ്ദാന്‍ അല്‍ഹസ്സന്‍ അല്‍ മുഹന്നദിയുമായി കൂടിക്കാഴ്ച നടത്തി .
ഇന്ത്യയും ഖത്തറും തമ്മിലുള്ള ജുഡീഷ്യല്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അവര്‍ ആശയവിനിമയം നടത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.