Uncategorized
ഖത്തറില്‍ നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും മഴക്കും സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിരമാലകള്‍ ഏഴടി വരെ ഉയരുമെന്നതിനാല്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.